SignIn
Kerala Kaumudi Online
Sunday, 16 August 2026 2.48 AM IST

അദ്ധ്യാപക നിയമനം

tea

കൊല്ലം: സർക്കാർ നിയന്ത്രണത്തിലുള്ള കേപ്പിന്റെ കൊല്ലം പെരുമൺ എൻജിനിയറിംഗ് കോളേജിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ് വിഭാഗത്തിൽ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലേക്ക് അഡ്ഹോക് നിയമനത്തിനായി 19ന് രാവിലെ 10ന് കോളേജിൽ വച്ച് അഭിമുഖം നടത്തുന്നു. എ.ഐ.സി.ടി.ഇ നിഷ്കർഷിക്കുന്ന യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അസൽ സർട്ടിഫിക്കറ്റുകളും പ്രവർത്തി പരിചയം തെളിയിക്കുന്ന രേഖകളും സഹിതം പങ്കെടുക്കാവുന്നതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു. വിശദ വിവരങ്ങൾക്ക് 9446794749 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL