SignIn
Kerala Kaumudi Online
Sunday, 16 August 2026 3.44 AM IST

ജ്യോതിഷ താന്ത്രിക വേദി

jyo

കൊല്ലം: ജ്യോതിഷ താന്ത്രിക വേദി സംസ്ഥാന സമ്മേളനം നവംബർ 14ന് ആലപ്പുഴയിൽ നടക്കും. കെ.സാബു വാസുദേവ് ജോത്സ്യർ (ചെയർമാൻ), ഡോ.ശ്രീകുമാർ കൃഷ്ണൻ (ജനറൽ കൺവീനർ) എന്നിവരടങ്ങുന്ന 101 അംഗ സ്വാഗതസംഘം കമ്മിറ്റി രൂപീകരിച്ചു. ഈ വർഷത്തെ ദൈവജ്ഞ ശ്രേഷ്ഠ പുരസ്കാരം പി.വി.ഗോവിന്ദൻ നമ്പൂതിരി (കണ്ണൂർ), മുത്തോലപുരം ചന്ദ്രശേഖരൻ ജോത്സ്യർ (കോട്ടയം) എന്നിവർക്കും താന്ത്രിക ശ്രേഷ്ഠ പുരസ്കാരം കുമരകം ഗോപാലൻ തന്ത്രി, പി.ഡി.പ്രകാശദേവൻ തന്ത്രി (ചേർത്തല) എന്നിവർക്ക് നൽകാനും തീരുമാനിച്ചതായി ജനറൽ സെക്രട്ടറി എൻ.ഉണ്ണിക്കൃഷ്ണൻ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL