SignIn
Kerala Kaumudi Online
Sunday, 16 August 2026 3.44 AM IST

കുടിപ്പള്ളിക്കൂടങ്ങളിൽ സ്വാതന്ത്ര്യദിനം

kudu-

കൊല്ലം: അഖില കേരള കുടിപ്പള്ളിക്കൂടം (നിലത്തെഴുത്ത്) ആശാൻ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കുടിപ്പള്ളിക്കൂടങ്ങളിൽ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. ജനപ്രതിനിധികളെയും പൗരപ്രമുഖരെയും പങ്കെടുപ്പിച്ചുള്ള ചടങ്ങുകളും കുട്ടികളുടെ മത്സരങ്ങളും മധുര പലഹാര വിതരണവും നടത്തി. കൊല്ലത്ത് പ്രസിഡന്റ് ചവറ സുരേന്ദൻപിള്ളയും കരുനാഗപ്പള്ളിയിൽ ജനറൽ സെക്രട്ടറി ഇടക്കുളങ്ങര തുളസിയും തഴവയിൽ ഉണ്ണികൃഷ്ണൻ കുശസ്തലിയും ഓച്ചിറയിൽ ടി.ഗംഗാദേവിയും ശാസ്താംകോട്ടയിൽ ഭരണിക്കാവ് സീനത്തും കുന്നത്തൂരിൽ മല്ലികയും പോരുവഴിയിൽ എം.പ്രീതയും കിഴക്കേ കല്ലടയിൽ സുജാതയും കിളികൊല്ലൂരിൽ ആർ.ബിന്ദുവും കണ്ടച്ചിറയിൽ ജ്യോതി ജോസും ശക്തികുളങ്ങരയിൽ ശ്രീലതയും ഉദ്ഘാടനം ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL