SignIn
Kerala Kaumudi Online
Sunday, 31 May 2026 12.51 AM IST

ചങ്ങാതിക്കൂട്ടം വാർഷികം

shajikumar

വൈക്കം: താലൂക്ക് ഗവ. ആശുപത്രിയിലെ ചങ്ങാതിക്കൂട്ടത്തിന്റെ വാർഷികവും, വനിതാദിനാചരണവും വൈക്കം ഗസ്​റ്റ് ഹൗസ് ഹാളിൽ നടത്തി. റിട്ട.അഗ്നിരക്ഷാസേന സ്‌​റ്റേഷൻ ഓഫീസർ ടി. ഷാജികുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.കെ. രാജു അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ പ്രീത രാജേഷ് മുഖ്യപ്രഭാഷണം നടത്തി. ഡോ. ഗീത. കെ. നായർ, സെക്രട്ടറി ഉഷ ജനാർദനൻ, ട്രഷറർ വി.എം. സത്യൻ, ഒ.ജി. അശോകൻ, കെ.പി. മധുസൂധനൻ, പി.കെ. രാജി എന്നിവർ പ്രസംഗിച്ചു. വിവധ കലാകായിക മേഖലകളിൽ കഴിവു തെളിയിച്ച പ്രതിഭകളേയും ഐ.എസ്.ആർ.ഒ. പരീക്ഷയിൽ 4ാം റാങ്ക് നേടിയ അഭിറാം അജിത്തിനേയും ആദരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL