SignIn
Kerala Kaumudi Online
Wednesday, 24 June 2026 9.36 AM IST

വൈദ്യുതി ഉപഭോക്തൃ  ബോധവത്കരണം

power

തലയോലപ്പറമ്പ് : ദേവസ്വം ബോർഡ് കോളേജ് ഫിസിക്‌സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന വൈദ്യുതി നിയന്ത്രണ കമ്മിഷൻ, കെ.എസ്.ഇ.ബി എന്നിവയുടെ സഹകരണത്തോടെ ഉപഭോക്തൃ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ഡോ. ആർ അനിത ഉദ്ഘാടനം ചെയ്തു. വൈക്കം ഇലക്ട്രിക്കൽ ഡിവിഷൻ എക്‌സി. എൻജിനിയർ ബിനു ജെ. കുഴിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. കെ.സുരേഷ് ക്ലാസ് എടുത്തു. പ്രൊഫ.വി.പി.എൻ നമ്പൂതിരി പ്രഭാഷണം നടത്തി. ഫിസിക്‌സ് വിഭാഗം മേധാവി വി.ആർ രാംകുമാർ, ഡോ. ഗണേഷ് ചന്ദ്രപ്രഭു, ഡോ. ലജ്‌ന പി വിജയൻ, ഡോ. ആൻവി മോളി ടോം, ഡോ. സുമിത്ര ശിവദാസ് മേനോൻ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL