SignIn
Kerala Kaumudi Online
Thursday, 25 June 2026 10.05 AM IST

പുസ്തക ദിനാചരണം സംഘടിപ്പിച്ചു

pusthkm

ചങ്ങനാശേരി : ലോക പുസ്തക ദിനത്തോടനുബന്ധിച്ച് കെ.റെയിൽ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിൽ പുസ്തക ദിനാചരണം നടത്തി. സിൽവർ ലൈൻ വിരുദ്ധ സമിതി രക്ഷാധികാരി ജോസഫ് എം.പുതുശ്ശേരി എക്‌സ് എം. എൽ.എ ജില്ലാ രക്ഷാധികാരി വി.ജെ ലാലിയ്ക്ക് പുസ്തകം നൽകി ഉദ്ഘാടനം ചെയ്തു. സമിതി ജില്ലാ ചെയർമാൻ ബാബു കുട്ടൻചിറ അദ്ധ്യക്ഷത വഹിച്ചു. ബി.രാധാകൃഷ്ണമേനോൻ, മിനി കെ.ഫിലിപ്പ്, കെ.എസ് ശശികല, പി.ടി ഫിലിപ്പ്, ജിജി ജോർജ്, ത്രേസ്യാമ്മ പുതുപ്പറമ്പിൽ, രമ്യ വിനോദ് എന്നിവർ പങ്കെടുത്തു. സാമൂഹ്യ വിമർശനങ്ങളടങ്ങിയ പുതുശ്ശേരിയുടെ ഏഴു പുസ്തകങ്ങളെക്കുറിച്ച് ചർച്ചയും നടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL