SignIn
Kerala Kaumudi Online
Thursday, 25 June 2026 1.47 AM IST

പത്താമുദയ ഉത്സവം

shivapresad

വൈക്കം : വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ ഭാഗമായ കാലാക്കൽ ക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്ര ഭക്തജന സമിതിയുടെ നേതൃത്വത്തിൽ നടത്തിയ മഹാപ്രസാദമൂട്ടിൽ നൂറുക്കണക്കിന് ഭക്തർ പങ്കെടുത്തു. കലശാഭിഷേകത്തിന് ശേഷമാണ് പ്രസാദമൂട്ട് തുടങ്ങിയത്. സമിതി പ്രസിഡന്റ് കെ.ശിവപ്രസാദ് ദീപപ്രകാശനം നടത്തി. സെക്രട്ടറി റജി ശിവശൈലം, ശിവദാസ് നാരായണൻ, അനിൽ പിഷാരത്ത്, പി.എസ്.പ്രതീഷ്, സുതാകരൻകാലാക്കൽ, ചിത്രൻ ഉദയനാപുരം, ഷിബു പറമ്പനേഴത്ത്, ഹരി കോവിലകത്തുംകടവ്, അയിഷ മുരളി, ധന്യ ഷിബു, ശാന്താ കേശവൻ എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL