
കിളിരൂർ : കിളിരൂർ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്‌കൂളിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവുണ്ട്. എൽ.പി.എസ്.ടി (ഒന്ന്) സ്ഥിര നിയമനം, എൽ.പി എസ്.ടി (2), എച്ച്.എസ്.ടി മാത്സ് (ഒന്ന്), ഡ്രോയിംഗ് ടീച്ചർ (എച്ച്.എസ്, 1), എച്ച്.എസ്.എസ്.ടി മലയാളം (1), എച്ച്.എസ്.എസ്.ടി ഹിസ്റ്ററി (1), എച്ച്.എസ്.എസ്.ടി ഫിസിക്‌സ് (1), എച്ച്.എസ്.എസ്.ടി കെമിസ്ട്രി (1,ജൂനിയർ) എന്നിങ്ങനെയാണ് ഒഴിവുകൾ. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി മേയ് 14 ന് രാവിലെ 10 ന് ഓഫീസിൽ ഹാജരാകണമെന്ന് മാനേജർ അറിയിച്ചു. ഫോൺ : 8547232008.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |