SignIn
Kerala Kaumudi Online
Thursday, 21 May 2026 2.38 AM IST

ഗസ്റ്റ് അദ്ധ്യാപക അഭിമുഖം

tee

മുണ്ടക്കയം: ശ്രീശബരീശ കോളേജ് മുരിക്കുംവയലിൽ 2026-27 അദ്ധ്യയനവർഷത്തേക്ക് ഗസ്റ്റ് അദ്ധ്യാപക ഒഴിവുണ്ട്. ഉദ്യോഗാർത്ഥികൾ കോളേജിയേറ്റ് വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തവരായിരിക്കണം. യു.ജി.സി മാനദണ്ഡപ്രകാരം നെറ്റ്/പി.എച്ച്.ഡിയുള്ളവർക്ക് മുൻഗണന. മലയാളം, ഹിന്ദി വിഷയങ്ങളിലേക്ക് 25 നും കൊമേഴ്സ്, സോഷ്യോളജി, മാത്തമാറ്റിക്സ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (പ്രസവാവധി) എന്നീ വിഷയങ്ങളിലേക്ക് 26 നും അഭിമുഖം നടക്കും. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസ്സൽസർട്ടിഫിക്കറ്റുകളുമായി രാവിലെ പത്തിന് മുൻപായി ഹാജരാവണം. ഫോൺ : 94961 80154, 04828278 560. ഇ - മെയിൽ : sreesabareesacollege@gmail.com

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ