SignIn
Kerala Kaumudi Online
Saturday, 20 June 2026 4.13 AM IST

കെ.എസ്.ടി.എ സബ്ജില്ല കൺവെൻഷൻ

പൊൻകുന്നം: കേരള സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കാഞ്ഞിരപ്പള്ളി സബ്ജില്ല കൺവെൻഷൻ പൊൻകുന്നത്ത് നടന്നു. അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി അനീഷ് ലാൽ ഉദ്ഘാടനം ചെയ്തു. സബ്ജില്ല പ്രസിഡന്റ് എം.ആർ പ്രവീൺ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് പി.ആർ.പ്രവീൺ, ജില്ലാ എക്സിക്യൂട്ടീവ് അംഗം ആർ.രാഹുൽ, ജില്ലാ കമ്മിറ്റി അംഗങ്ങളായ എൻ.കെ സുരേഷ് കുമാർ, എസ്.അഞ്ജു,സബ്ജില്ല ജോയിന്റ് സെക്രട്ടറി ബൈജു ടി വർഗീസ്എന്നിവർ സംസാരിച്ചു. സംഘടനാ പ്രവർത്തനം കൂടുതൽ ശക്തമാക്കാൻ കൺവെൻഷൻ തീരുമാനിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, LOCAL NEWS, SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL