SignIn
Kerala Kaumudi Online
Saturday, 20 June 2026 2.11 AM IST

പ്രവാസികൾക്ക് നിക്ഷേപ ട്രസ്റ്റ് ഫണ്ട്

തിരുവനന്തപുരം: ബഡ്ജറ്റിൽ പ്രവാസികളെ സംരംഭകരായും നിക്ഷേപകരായും മാറ്റുമെന്ന് പ്രഖ്യാപനം. പ്രവാസി പണം കേരളത്തിന്റെ ജീവിത നിലവാരവും ഉപഭോഗ ശേഷിയും ഉയർത്തിയെങ്കിലും ഭാവിയിലെ വികസനത്തിന് ഇതുമാത്രം മതിയാവില്ല. സ്റ്രാർട്ട് അപ്പുകൾ, ടൂറിസം, കാർഷിക മൂല്യവർദ്ധിത സംരംഭങ്ങൾ, ആരോഗ്യം, വിദ്യാഭ്യാസം എന്നിവയിൽ കൂട്ടായ നിക്ഷേപം നടത്തണം. റെമിറ്റൻസ് ഇക്കോണമി എന്നതിൽ നിന്ന് ഇൻവെസ്റ്റ്മെന്റ് ഇക്കോണമിയെന്നതിലേക്ക് കേരളത്തെ മാറ്റാൻ പ്രവാസി നിക്ഷേപ ട്രസ്റ്റ് ഫണ്ട് രൂപീകരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360