SignIn
Kerala Kaumudi Online
Thursday, 25 June 2026 4.10 AM IST

സ്വീകരണവും, ആദരവും

adarva

കുമരകം : കോൺഗ്രസ് കുമരകം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനും, നാട്ടകം സുരേഷ് എം.എൽ.എയ്ക്കും സ്വീകരണവും പത്ത്, പ്ലസ്ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികൾക്ക് ആദരവും സംഘടിപ്പിക്കും. 27 ന് രാവിലെ 10 ന് കുമരകം എൻ.എസ്.എസ് കരയോഗം ഓഡിറ്റോറിയത്തിൽ നടത്തുന്ന ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് സി.ജെ സാബു അദ്ധ്യക്ഷത വഹിക്കും. ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.ജി.ഗോപകുമാർ, ജില്ലാ പഞ്ചായത്ത് അംഗം പി.കെ വൈശാഖ്, മറ്റ് നേതാക്കൾ എന്നിവർ പങ്കെടുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL