
ഗാന്ധിനഗർ: ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ എല്ലാമസവും നടത്തിവരുന്ന ഡയാലിസിസ് കിറ്റ് വിതരണവും, ധനസഹായവും ജില്ലാ പഞ്ചായത്ത് മെമ്പർ ജിം അലക്‌സ് ഉദ്ഘാടനം ചെയ്തു. ആശ്രയ സെക്രട്ടറി ഫാ.ജോൺ ഐപ്പ് അദ്ധ്യക്ഷത വഹിച്ചു. കളത്തിൽപ്പടി വൈ.ഡബ്ല്യു.സി.എ സെക്രട്ടറി അച്ചാമ്മ ജോസ്, ഇന്നർ വീൽ ക്ലബ് ഒഫ് കോട്ടയം നോർത്ത് പ്രസിഡന്റ് അന്നു തോമസ്, എം.സി.എച്ച് സീനിയർ നഴ്‌സിംഗ് സ്റ്റാഫ് എ.എം ഷീബ, എം.സി.എച്ച് ഗ്രേഡ് 1 നഴ്‌സിംഗ് ഓഫീസർ എ.ആർ പ്രീതി, എം.സി ചെറിയാൻ, സിസ്റ്റർ ശ്ലോമ്മോ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |