കോട്ടയം : എം.ജി സർവകലാശാലയിലെ ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ സോഷ്യൽ സയൻസ് റിസർച്ച് ആൻഡ് എക്സ്റ്റൻഷൻ, കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷനുമായി സഹകരിച്ച് 'കേരളത്തിലെ വാർദ്ധക്യവും ലിംഗപദവിയും മനുഷ്യ സുരക്ഷയും' എന്ന വിഷയത്തിൽ ഏകദിന ശില്പശാല സംഘടിപ്പിക്കും. ഇന്ന് രാവിലെ 10 ന് മലപ്പുറം ജില്ലാ പ്ലാനിംഗ് കമ്മിറ്റി കോൺഫറൻസ് ഹാളിലാണ് പരിപാടി. മന്ത്രി കെ.എം. ഷാജി ഉദ്ഘാടനം ചെയ്യും. കെ.ജി.പി.എ പ്രസിഡന്റ് അനിൽ അക്കര അദ്ധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ മുഖ്യാതിഥിയാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |