SignIn
Kerala Kaumudi Online
Monday, 13 July 2026 3.32 AM IST

താലൂക്ക് സമ്മേളനം നടത്തി

ronikbaby

പൊൻകുന്നം: കേരളാ പ്രൈമറി കോഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കാഞ്ഞിരപ്പള്ളി താലൂക്ക് സമ്മേളനം പ്രൊഫ.റോണി കെ.ബേബി എം.എൽ.എ.ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് കെ.ആർ.സോമശേഖരൻ നായർ അദ്ധ്യക്ഷത വഹിച്ചു. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ അഡ്വ.പി.സതീഷ്ചന്ദ്രൻ നായർ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. അഭിലാഷ് ചന്ദ്രൻ, തോമസ് കുന്നപ്പള്ളി, അഡ്വ.പി.ജീരാജ്, ചാൾസ് ആന്റണി, ജോർജ് ഫിലിപ്പ്, സി.ജി.രാജൻ, സേവ്യർ മൂലകുന്ന്, രാജേഷ് ആർ.മറ്റക്കാട്ട്, കെ.എം.മോളിക്കുട്ടി, ടി.കെ.ബാബുരാജ്, ജോൺ സാലസ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, PENSION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL