SignIn
Kerala Kaumudi Online
Monday, 13 July 2026 3.33 AM IST

ജനകീയ വികസനസമിതി നിവേദനം കൈമാറി

etumnre

ഏറ്റുമാനൂർ: ഏറ്റുമാനൂർ വികസനസമിതി നഗരത്തിൽ അടിയന്തരമായി നടപ്പാക്കേണ്ട 17 പദ്ധതികൾ ഉൾപ്പെട്ട നിവേദനം ജനകീയ വികസനസമിതി പ്രസിഡന്റ് ബി.രാജീവ് നാട്ടകം സുരേഷ് എം.എൽ.എയ്ക്ക് സമർപ്പിച്ചു. നിവേദനത്തിൽ ചൂണ്ടിക്കാട്ടിയ പദ്ധതികൾ ഏറ്റുമാനൂർ നഗരത്തിന്റെ വികസനത്തിന് അനിവാര്യമാണെന്ന് നാട്ടകം സുരേഷ് പറഞ്ഞു. എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഫിലിപ്പ് ജോസഫ് മണിയാലിൽ, കെ.ഒ ഷംസുദ്ദീൻ, ട്രഷറർ അബ്ദുൽ റഹ്മാൻ ഇ.എം, കെ.കെ ശശിധരൻ, കെ.സി ഉണ്ണികൃഷ്ണൻ, ബി.എം പ്രസാദ്, സെബാസ്റ്റ്യൻ വലിയകാല, വി.എം തോമസ് വേമ്പേനി എന്നിവർ ചേർന്നാണ് നിവേദനം സമർപ്പിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, EATTUMANOOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL