SignIn
Kerala Kaumudi Online
Saturday, 25 July 2026 3.33 AM IST

സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനം

sbi

ചാമംപതാൽ: വാഴൂർ എൻ.എസ്.എസ് ഗവ. എൽ.പി സ്‌കൂളിൽ നിർമ്മിച്ച രണ്ട് സ്മാർട്ട് ക്ലാസ് റൂമുകൾ, വാട്ടർ കൂളർ എന്നിവയുടെ ഉദ്ഘാടനം നടന്നു. എസ് .ബി.ഐ റീജിയണൽ മാനേജർ അനിത പി. ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ കമ്മറ്റിയംഗം മുഹമ്മദ് സാലി അദ്ധ്യക്ഷനായി. എസ്.ബി.ഐ ചാമംപതാൽ ബ്രാഞ്ച് മാനേജർ എമിൽ രാജ്, വാഴൂർ ഗ്രാമപഞ്ചായത്ത് അംഗം സൗമ്യ ജോസ്, ഹെഡ്മാസ്റ്റർ അനീഷ് ലാൽ കെ.വി അദ്ധ്യാപിക രാജി ആർ. നായർ എന്നിവർ സംസാരിച്ചു.എസ്.ബി.ഐ യുടെ സി.എസ്.ആർ ഫണ്ട് 2.7 ലക്ഷം ഉപയോഗിച്ചാണ് നിർമ്മാണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, SMART CLASS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL