SignIn
Kerala Kaumudi Online
Saturday, 30 May 2026 5.47 PM IST

അനുസ്മരണം നടത്തി

kunnamangalam-news
കുന്ദമംഗലത്ത്‌ വി ഗോവിന്ദൻ നായരുടെ ഒന്നാം ചരമ വാർഷികം എം കെ രാഘവൻ എം പി ഉദ്ഘാടനം ചെയ്യുന്നു

കുന്ദമംഗലം: മുൻ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും കുന്ദമംഗലം ബ്ലോക്ക്‌ കോൺഗ്രസ്‌ മുൻ പ്രസിഡന്റുമായിരുന്ന വി. ഗോവിന്ദൻ നായരുടെ ഒന്നാം ചരമ വാർഷികം ആചരിച്ചു. എം.കെ രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. അനുസ്മരണ സമിതി ചെയർമാൻ ബാബു നെല്ലൂളി അദ്ധ്യക്ഷത വഹിച്ചു. എൻ സുബ്രഹ്മണ്യൻ അനുസ്മരണ പ്രഭാഷണം നടത്തി. പി എം നിയാസ്, വിദ്യ ബാലകൃഷ്ണൻ , എം വിജയകുമാർ, വിനോദ് പടനിലം,ഇടക്കുനി അബ്ദുറഹിമാൻ, എം ധനീഷ് ലാൽ, ഡിസിസി. എം പി കേളുക്കുട്ടി, ര വികുമാർ പനോളി, സി വി സംജിത്ത്, മോഹനൻ എന്നിവർ പ്രസംഗിച്ചു. വിവിധ മേഖലകളിലുള്ളവരെ ആദരിച്ചു.ക്യാഷ് അവാർഡ് നൽകി

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL