SignIn
Kerala Kaumudi Online
Sunday, 31 May 2026 12.49 AM IST

സന്തോഷ് കുമാറിന് സ്നേഹാദരം

uva
സന്തോഷ് കുമാറിന് സ്നേഹാദരം

കോഴിക്കോട്: ഭാഷാശ്രീ യു.എ ഖാദർ സ്മാരക സാഹിത്യ പുരസ്‌കാരം നേടിയ യുവകലാസാഹിതി ജില്ലാ ട്രഷറർ ഡോ. വി എൻ സന്തോഷ് കുമാറിനെ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. ജില്ലാ പ്രസിഡന്റ് ഡോ. ശശികുമാർ പുറമേരി അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ നാടക, സിനിമ നടി അജിത നമ്പ്യാർ ഉപഹാരം നൽകി. സം സ്ഥാന ട്രഷറർ അഷ്രഫ് കുരുവട്ടൂർ, ജില്ലാ സെക്രട്ടറി കെ.വി സത്യൻ, എം.എ ബഷീർ, പ്രദീപ് കണിയാരിക്കൽ, സി സദാനന്ദൻ, വിജയകുമാർ പൂതേരി, എ ഷാജു, വിജയൻ നരിക്കുനി, ഗോപിലാൽ എന്നിവർ പ്രസംഗിച്ചു. ടി.എം സജീന്ദ്രൻ സ്വാഗതം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL