കുറ്റ്യാടി: കുറ്റ്യാടി മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി രാമദാസ് മണലേരി തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കുറ്റ്യാടി, കുന്നുമ്മൽ, പുറമേരി ഭാഗങ്ങളിൽ യോഗങ്ങൾ നടന്നു. വടയത്ത് ബി.ജെ.പി ജില്ലകമ്മിറ്റി അംഗം അരീക്കൽ രാജൻ ഉദ്ഘാടനം ചെയ്തു. പി.പി മുരളി, കെ.കെ. ദിനേശൻ, കെ എം.രാജൻ, ടി.കെ. രാജൻ, കെ.കെ. രാജീവൻ മയില്യോട്ട് രാജീവൻ, ആർ.കെ. ശങ്കരൻ , യു.കെ. അർജുൻ, വി.പി ഷാജു, ടി.വി. ഭരതൻ, എ.വി.സുരേന്ദ്രൻ ഹർഷജിത്ത്, അനീഷ് പി .പി അനീഷ് കെ,ഷിഗിൽ കുറ്റ്യാടി ഷിജിത കീഴൽ രഷില എള്ളോടി എന്നിവർ പ്രസംഗിച്ചു. നിട്ടൂരിൽ നടന്ന യോഗത്തിൽ ഉദയൻ അദ്ധ്യക്ഷത വഹിച്ചു. വിനീത് നിട്ടൂർ, ശ്രീധരൻ വിലങ്ങോട്ടുമ്മൽ എന്നിവർ പ്രസംഗിച്ചു. കുന്നുമ്മലിൽ നടന്ന പരിപാടിയിൽ സുനിൽ കുമാർ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |