SignIn
Kerala Kaumudi Online
Thursday, 25 June 2026 2.54 AM IST

തൂണേരിയിൽ പ്രതിഷേധ സദസ്

2
പടം: യു.ഡി.എഫ്, ആർ.എം.പി.ഐ നേതൃത്വത്തിൽ തൂണേരിയിൽ നടന്ന പ്രതിഷേധ സദസ്സ് ആർ.എം.പി.ഐ സംസ്ഥാന സെക്രട്ടറി എൻ.വേണു ഉദ്ഘാടനം ചെയ്യുന്നു

നാദാപുരം: ആർ.എം.പി. പ്രവർത്തകന്റെ വീട്ടിലെ കിണറിൽ വിസർജ്യം തള്ളിയ സംഭവത്തിൽ യഥാർത്ഥ പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ്, ആർ.എം.പി.ഐ നേതൃത്വത്തിൽ തൂണേരിയിൽ പ്രതിഷേധ സദസ് നടത്തി. ആർ.എം.പി.ഐ സംസ്ഥാന സെക്രട്ടറി എൻ.വേണു ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് തൂണേരി പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ എ.കെ. ടി.കുഞ്ഞമ്മദ് അദ്ധ്യക്ഷത വഹിച്ചു. ടി.ടി. ഇസ്മയിൽ, ആവോലം രാധാകൃഷ്ണൻ, സൂപ്പി നരിക്കാട്ടേരി, ടി.കെ. സിബി, മോഹനൻ പാറക്കടവ്, അഡ്വ.എ. സജീവൻ, മുഹമ്മദ് ബംഗളത്ത്, അശോകൻ തൂണേരി, വളപ്പിൽ കുഞ്ഞമ്മദ് , പി.രാമചന്ദ്രൻ, കെ.എം. സമീർ, പുരുഷു ആരനാണ്ടി, സി. അബ്ദുൽ ഹമീദ് മാസ്റ്റർ, തുടങ്ങിയവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL