SignIn
Kerala Kaumudi Online
Sunday, 17 May 2026 5.06 AM IST

ഡെങ്കിപ്പനി ദിനാചരണം​ 

lockel
ദേശീയ ഡെങ്കിപ്പനി ദിനാചരണത്തിന്റെ ഫറോക്ക് നഗരസഭാ തല ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ​സി.ചന്ദ്രിക നിർവഹി​ക്കുന്നു

ഫ​റോ​ക്ക്:​ ​ദേ​ശീ​യ​ ​ഡെ​ങ്കി​പ്പ​നി​ ​ദി​നാ​ച​ര​ണ​ത്തി​ന്റെ​ ​ഫ​റോ​ക്ക് ​ന​ഗ​ര​സ​ഭാ​ ​ത​ല​ ​ഉ​ദ്ഘാ​ട​നം​ ​ന​ഗ​ര​സ​ഭ​ ​ചെ​യ​ർ​പേ​ഴ്സ​ൺ​ ​​​സി.​ച​ന്ദ്രി​ക​ ​നി​ർ​വ​ഹി​ച്ചു.​ ​ക​രു​വ​ൻ​ ​തി​രു​ത്തി​ ​വാ​ർ​ഡി​ൽ​ ​ന​ട​ന്ന​ ​പ​രി​പാ​ടി​യി​ൽ​ ​ആ​രോ​ഗ്യ​ ​സ്റ്റാ​ൻ​ഡിം​ഗ് ​ക​മ്മി​റ്റി​ ​ചെ​യ​ർ​പേ​ഴ്സ​ൺ​ ​​​ ​പ്ര​ജി​ത​ ​​​അ​​​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​കൊ​തു​ക് ​നി​ർ​മാ​ർ​ജ​ന​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും​ ​ബോ​ധ​വ​ത്ക്ക​ര​ണ​വും​ ​ഊ​ർ​ജി​ത​മാ​യി​ ​ന​ട​ത്തി​വ​രി​ക​യാ​ണെ​ന്ന് ​ന​ഗ​ര​സ​ഭാ​ ​അ​​​ദ്ധ്യ​ക്ഷ​ ​അ​റി​യി​ച്ചു.​ ​പി.​കെ.​അ​ബ്ദു​ൽ​സ​ലാം,​ ​​​വി.​അ​നൂ​പ്,​ ​എ​സ്.​ ​ജി​നേ​ഷ് ​ബാ​ബു,​ ​​​എം.​എ​ ​ജ​യേ​ഷ്,​ ​സ​ച്ചു​ ​രാ​ജ​പ്പ​ൻ,​ ​ആ​യി​ഷ​ ​എ​ന്നി​വ​ർ​ ​പ്ര​സം​ഗി​ച്ചു.​ ​ആ​രോ​ഗ്യ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​ആ​ശ,​ ​കു​ടും​ബ​ശ്രീ,​ ​അ​ങ്ക​ണ​വാ​ടി​ ​പ്ര​വ​ർ​ത്ത​ക​ർ​ ​ഉ​ൾ​പ്പെ​ടെ​ ​അ​ഞ്ച് ​സ്‌​ക്വാ​ഡു​ക​ൾ​ ​കൊ​തു​ക് ​നി​ർ​മ്മാ​ർ​ജ​ന​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​തു​ട​ങ്ങി​യ​വ​ ​ന​ട​ത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL