SignIn
Kerala Kaumudi Online
Sunday, 17 May 2026 5.08 AM IST

ഫാരിസ് ബക്കറിനെ ആദരിച്ചു

aadarav-
ഫാരിസ് ബക്കറിനെ സീതി സാഹിബ് കൾച്ചറൽ സെന്റർ ഭാരവാഹികൾ ആദരിക്കുന്നു

കൊ​ടി​യ​ത്തൂ​ർ​:​ ​പ്ര​തി​സ​ന്ധി​ക​ളെ​ ​മ​റി​ക​ട​ന്ന്,​ ​ആ​റ് ​വി​ഷ​യ​ങ്ങ​ൾ​ക്ക് ​എ​ ​പ്ല​സ് ​ക​ര​സ്ഥ​മാ​ക്കി​ ​ഉ​ന്ന​ത​ ​വി​ജ​യം​ ​നേ​ടി​യ​ ​കൊ​ടി​യ​ത്തൂ​രി​ലെ​ ​ഫാ​രി​സ് ​ബ​ക്ക​ർ​ ​പി.​സി​യെ​ ​സീ​തി​ ​സാ​ഹി​ബ് ​ക​ൾ​ച്ച​റ​ൽ​ ​സെ​ൻ്റ​ർ​ ​ആ​ദ​രി​ച്ചു.​ ​ര​ണ്ടു​ ​വ​ർ​ഷ​മാ​യി​ ​മ​ജ്ജ​ ​മാ​റ്റി​വെ​യ്ക്ക​ലു​ൾ​പ്പെ​ടെ​ ​രോ​ഗ​ ​ചി​കി​ത്സ​യും​ ​നി​ര​ന്ത​രം​ ​ആ​ശു​പ​ത്രി​യു​മാ​യി​ ​ക​ഴി​യേ​ണ്ടി​വ​ന്ന​ ​ഫാ​രി​സ് ​ബ​ക്ക​റി​ൻ്റെ​ ​വി​ജ​യം​ ​നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തി​ൻ്റെ​യും​ ​ആ​ത്മ​പ്ര​ചോ​ദ​ന​ത്തി​ന്റേ​തു​മാ​ണെ​ന്ന് ​ആ​ദ​രം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്ത്,​ ​ഫാ​രി​സ് ​ബ​ക്ക​റി​നെ​ ​പൊ​ന്നാ​ട​യ​ണി​ച്ചു​ ​കൊ​ണ്ട് ​മു​സ്‌​ലിം​ ​ലീ​ഗ് ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​സി.​പി​ ​ചെ​റി​യ​ ​മു​ഹ​മ്മ​ദ് ​പ​റ​ഞ്ഞു.​ ​ടി.​ ​ക​വി​ത​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​പി.​സി​ ​അ​ബ്ദു​ന്നാ​സ​ർ,​ ​ഫ​സ​ൽ​ ​കൊ​ടി​യ​ത്തൂ​ർ,​ ​എ​ൻ.​ന​സ്‌​റു​ള്ള,​ ​പി.​സി.​അ​ബൂ​ബ​ക്ക​ർ തുടങ്ങിയവർ​ ​പ​ങ്കാ​ളി​ക​ളാ​യി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL