SignIn
Kerala Kaumudi Online
Sunday, 17 May 2026 5.06 AM IST

വായനക്കളരി സംഘടിപ്പിച്ചു

kunnamangalamnews
അരുണോദയം വായനശാല ബാലവേദി കുട്ടികൾക്കായി നടത്തുന്ന വായനകളരി ക്യാമ്പ് താലൂക്ക് ലൈബ്രറി കൗൺസിൽ ജോ. സെക്രട്ടറി എം. ടി. ശിവരാജൻ ഉദ്ഘാടനം ചെയ്യുന്നു

പയമ്പ്ര: അരുണോദയം വായനശാല ആൻഡ് ലൈബ്രറി ബാലവേദി കുട്ടികൾക്കായി നടത്തുന്ന വായനകളരി ക്യാമ്പ് താലൂക്ക് ലൈബ്രറി കൗൺസിൽ ജോ. സെക്രട്ടറി എം. ടി. ശിവരാജൻ ഉദ്ഘാടനം ചെയ്തു. ഒരാഴ്ച്ച ക്യാമ്പ് തുടരും. പ്രസിഡന്റ് എം. ബാലകൃകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു. നോവലിസ്റ്റ് പി. ഗംഗാധരൻ നായർ മുഖ്യാതിഥിയായി. ധന്യ ശ്രീജിത്ത്‌, കെ. ബാലകൃഷ്ണൻ നായർ, പി. ശ്രീനിവാസൻ നായർ, അനിഷ സുധേഷ്, ലിമിഷ ബിജു എന്നിവർ പ്രസംഗിച്ചു. കെ.സി. ഭാസ്കരൻ, "ഹരിപ്രിയ " വായനോത്സവം വിശദീകരിച്ചു. പദപ്രശ്നം, കടംകഥകൾ, കുസൃതി ക്വിസ്, മംഗ്ളീഷ് ക്വിസ്, പദനിർമാണം തുടങ്ങിയ പരിപാടികൾ അവതരിപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL