SignIn
Kerala Kaumudi Online
Thursday, 21 May 2026 2.36 AM IST

ബാബു എള്ളങ്ങലിനെ ആദരിച്ചു

aadaram
ബാബു എള്ളങ്ങലിനെ കാരശ്ശേരി ആശ്വാസ് പാലിയേറ്റീവ് ആദരിച്ചപ്പോൾ

മുക്കം: പാമ്പ് വേലായുധൻ സ്മാരക ട്രസ്റ്റിന്റെ പുരസ്കാരം നേടിയ ബാബു എള്ളങ്ങലിനെ കാരശ്ശേരി ആശ്വാസ് പാലിയേറ്റീവ് സൊസൈറ്റി വാർഷിക ജനറൽ ബോഡിയോഗം ആദരിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ടി. എം. ജാഫർ പൊന്നാടയണിയിച്ചു. ആശ്വാസ് ചെയർമാൻ കെ.കെ. ആലിഹസൻ അദ്ധ്യക്ഷനായി. എം.ടി.സൈദ് ഫസൽ, നടുക്കണ്ടി അബൂബക്കർ,എം.എ.സൗദ, റീന പ്രകാശ്, പി.അബ്ദുൾ ഖാദർ, എം.ടി. അഷ്റഫ് , കെ.കോയ, അഷ്‌റഫ് തച്ചാറമ്പത്ത്, പി.കെ.അബ്ദുൾ ഖാദർ, എ.പി.മുരളീധരൻ, വി.പി.ഉമ്മർ, കെ.സി.അബ്ദുസമദ്, ഗസീബ് ചാലൂളി , മുഹമ്മദ് കക്കാട്, സമാൻ ചാലൂളി ,അമീനബാനു, ഹസീന ബഷീർ, സീനത്ത്, എൽ.കെ.മുഹമ്മദ്, കെ.കെ.സുഹറ , ഉസ്മാൻ പുളിക്കൽ പ്രസംഗിച്ചു .

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL