SignIn
Kerala Kaumudi Online
Wednesday, 19 August 2026 5.00 AM IST

കർഷക ദിനാചരണം സംഘടിപ്പിച്ചു

photo
ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് കൃഷി ഭവൻ കർഷക ദിനാചരണം വി.ടി. സൂരജ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ബാലുശ്ശേരി: ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെ ആഭിമുഖ്യത്തിൽ കർഷക ദിനാചരണം സംഘടിപ്പിച്ചു. ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി വി.ടി. സൂരജ് എം.എൽ.എ ഉദ്ഘടാനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മംഗൾ ദാസ് ത്രിവേണി അദ്ധ്യക്ഷത വഹിച്ചു. കൃഷിവകുപ്പ് പദ്ധതികളുടെ വിശദീകരണം ബാലുശ്ശേരി ബ്ലോക്ക് കൃഷി അസി. ഡയറക്ടർ മുഹമ്മദ് ഫൈസൽ നടത്തി. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പുഷ്പ, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ വൈശാഖ് തണ്ണോറ, വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ യു.കെ. സിറാജ്, അതുല്യ മംഗലശ്ശേരി, ഷൺമുഖൻ തുടങ്ങിയവർ സംബന്ധിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL