വടകര: ഏറാമല ഗ്രാമപഞ്ചായത്ത് കൃഷിഭവൻ സംഘടിപ്പിച്ച കർഷക ദിനാചരണം കെ.കെ രമ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ഒ.കെ കുഞ്ഞബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു. കർഷകർക്ക് ഉപഹാരങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ഷീജ തട്ടോളി കൃഷി ഭവൻ്റെ ഉപഹാരവും ഏറാമല സർവീസ് സഹകരണ ബാങ്കിൻ്റെ ഭക്ഷ്യ കിറ്റ് വിതരണം ചെയർമാൻ മനയത്ത് ചന്ദ്രനും നിർവഹിച്ചു.
മറുവയിൽ മുസ്സ, വി.കെ ജസീല, ടി.പി മിനിക, എം.കെ വിജേഷ്, കെ.കെ കൃഷ്ണൻ, ചള്ളയിൽ രവീന്ദ്രൻ, കെ.കെ അമ്മദ്, സി.കെ ഹരിദാസ്സൻ, ആർ.കെ ഗംഗാധരൻ,പി.കെ കുഞ്ഞിക്കണ്ണൻ, സി ഗോപാലക്കുറുപ്പ്, ഭവാനി, പി സൗമ്യ, ഷീജ ഗോപാൽ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |