കല്ലാച്ചി: നാദാപുരം മണ്ഡലത്തിൽ സി.പി.ഐ. ലോക്കൽ കമ്മിറ്റികളുടെയും ബ്രാഞ്ച് കമ്മിറ്റികളുടെയും നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ പി. കൃഷ്‌ണപ്പിള്ളയുടെ ചരമ വാർഷികദിനം ആചരിച്ചു. തൂണേരി പഞ്ചായത്തിലെ വെള്ളൂരിൽ ശ്രീജിത്ത് മുടപ്പിലായി പതാക ഉയർത്തി. കല്ലാച്ചിയിൽ ടി.സുഗതൻ, കല്ലുനിരയിൽ സി.എച്ച്.ശങ്കരൻ, എടച്ചേരി നോർത്തിൽവാച്ചാൽ ശ്രീധരൻ, കച്ചേരി തുരുത്തിയിൽ രമേശൻ പുതുക്കുടി, വളയത്ത് കെ. മനോജൻ, ഇരിങ്ങണ്ണൂർ ഹൈസ്‌കൂൾ ബ്രാഞ്ചിൽ സുനിൽ വരദ, ഇരിങ്ങണ്ണൂർ ടൗണിൽ കെ.പി. രജീഷ്, കച്ചേരി വനിതാ ബ്രാഞ്ചിൽ വി.കെ. ഉഷ, എടച്ചേരിയിൽ വി. രജീഷ്, കളിയാം വെള്ളിയിൽ കെ. സി.ലീല എന്നിവർ പതാക ഉയർത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |