കോട്ടക്കൽ: കോട്ടക്കൽ ഫാറൂഖ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ നടക്കുന്ന കാലിക്കറ്റ് സർവകലാശാല ഇന്റർസോൺ കലോത്സവം നാലുനാൾ പിന്നിട്ടപ്പോൾ 114 പോയിന്റോടെ കോഴിക്കോട് ഫാറൂഖ് കോളേജ് ഒന്നാം സ്ഥാനത്ത്. 111പോയിന്റോടെ ക്രൈസ്റ്റ് കോളേജ് ഇരിഞ്ഞാലക്കുല രണ്ടും 92 പോയിന്റോടെ കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ് കോളേജ് മൂന്നാം സ്ഥാനത്തുമാണുള്ളത്. ഇന്നലെ അവധി ദിനമായതിനാൽ ജനപ്രിയ ഇനങ്ങൾക്ക് ആസ്വാദകർ വൻതോതിലെത്തി. ഇന്ന് നടക്കുന്ന സമാപന സമ്മേളനം
ഡോ. എം.പി. അബ്ദുസമദ് സമദാനി എം.പി ഉദ്ഘാടനം ചെയ്യും. കോട്ടക്കൽ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി ഡോ. പി.എം. വാരിയർ മുഖ്യാതിഥിയാവും.
ഇന്ന് വേദിയിൽ
വേദി ഒന്ന്
തിരുവാതിര
തുള്ളൽ
കോൽക്കളി
വേദി രണ്ട്
സംഘഗാനം
പാശ്ചാത്യ സംഗീതം
കഥാപ്രസംഗം
മൂകാഭിനയം
വേദി മൂന്ന്
വട്ടപ്പാട്ട്
ഒപ്പന
വേദി നാല്
ബാന്റ് മേളം
കഥകളിസംഗീതം (ആൺ, പെൺ)
കഥകളി (ആൺ, പെൺ)
കഥകളി (ഗ്രൂപ്പ്)
കാലിക്കറ്റ് സർവകലാശാല ഇന്റർസോൺ കലോത്സവം കലൈകോട്ട നാലാം ദിവസം എൺപത്തിരണ്ടു എവെന്റുകൾ പൂർത്തിയായപ്പോൾ ഉള്ള പോയിന്റ് നില
1േെ) ഫാറൂഖ് കോളേജ്(ഓട്ടോനോമസ്) കോഴിക്കോട് 114
2ിറ) 111 പോയിന്റുമായിക്രൈസ്റ്റ് കോളേജ് (ഓട്ടോനോമസ് ) ഇരിഞ്ഞാലക്കുട രണ്ടാം സ്ഥാനത്തും
3ൃറ) സെന്റ് ജോസഫ് കോളേജ് (ഓട്ടോനോമസ് )ദേവഗരി 92
4വേ) സഹൃദയ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് (ഓട്ടോനോമസ് ) കൊടകര 80
5വേ) കാലിക്കറ്റ് സർവകലാശാല ക്യാമ്പസ് 77
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |