SignIn
Kerala Kaumudi Online
Thursday, 30 April 2026 3.09 PM IST

പുസ്തകപ്രകാശനം ശാസ്ത്രക്ലാസ്

Increase Font Size Decrease Font Size Print Page
s
d

മലപ്പുറം: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മലപ്പുറം അമേച്വർ ആസ്‌ട്രോണമേഴ്സ് സൊസൈറ്റി പ്രസിദ്ധീകരിക്കുന്ന,​ എ. ശ്രീധരൻ രചിച്ച 'അസ്‌ട്രോണമിക്ക ജ്യോതിശാസ്ത്ര പദപരിചയം' പുസ്തകത്തിന്റെ പ്രകാശനം മെയ് ഒന്നിന് രാവിലെ 10ന് പരിഷത്ത് ഭവനിൽ നടക്കും. കെ.എസ്.ടി.എ ജനറൽ സെക്രട്ടറി ടി.കെ.എ ഷാഫി പ്രകാശനം നിർവ്വഹിക്കും. പരിഷത്ത് ജില്ലാ സെക്രട്ടറി വി.രാജലക്ഷ്മി പുസ്തകം ഏറ്റുവാങ്ങും. മാഴ്സ് ചെയർമാൻ എ. ആനന്ദമൂർത്തി അദ്ധ്യക്ഷനാവുന്ന ചടങ്ങിൽ പ്രശസ്ത കവി മണമ്പൂർ രാജൻ ബാബു മുഖ്യാതിഥിയാകും. ' ചാന്ദ്ര ദൗത്യങ്ങൾ ആർട്ടെമെസിന് ശേഷം ' എന്ന വിഷയത്തിൽ വി.കെ. ശശിധരൻ ക്ലാസ് നയിക്കും.

TAGS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.