SignIn
Kerala Kaumudi Online
Thursday, 30 April 2026 3.08 PM IST

യാത്രയയപ്പ് നൽകി 

Increase Font Size Decrease Font Size Print Page
d
യാത്രയയപ്പ് യോഗം സി ഐ ടി യു സംസ്ഥാന വൈസ് പ്രസിഡന്റ് വി ശശികുമാർ ഉദ്ഘാടനം ചെയ്യുന്നു

പെരിന്തൽമണ്ണ: ദീർഘകാല സേവനത്തിന് ശേഷം കെ.എസ്.ആർ.ടി.സി യിൽ നിന്നും വിരമിക്കുന്ന കെ.സി. ശശീന്ദ്രൻ, പി.വി ശിവദാസൻ എന്നിവർക്ക് യാത്രയയപ്പ് നൽകി. യാത്രയയപ്പ് യോഗം സി ഐ ടി യു സംസ്ഥാന വൈസ് പ്രസിഡന്റ് വി. ശശികുമാർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി .കെ സജീഷ് അദ്ധ്യക്ഷനായി. സി.പി.എം ഏരിയാ സെക്രട്ടറി ഇ. രാജേഷ്, സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എം.എം മുസ്തഫ, പെരിന്തൽമണ്ണ എ.ടി.ഒ സി. നിശിൽ തുടങ്ങിയവർ പ്രസംഗിച്ചു.

TAGS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.