SignIn
Kerala Kaumudi Online
Tuesday, 21 July 2026 1.38 PM IST

സിഐടിയു താനൂർ ഏരിയ കൺവെൻഷൻ

s
സിഐടിയു താനൂർ ഏരിയ കൺവെൻഷൻ വി പി സോമസുന്ദരൻ ഉദ്ഘാടനം ചെയ്യുന്നു

താനൂർ: സി.ഐ.ടി.യു താനൂർ ഏരിയ കൺവെൻഷൻ സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് വി.പി. സോമസുന്ദരൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ്
ബാലകൃഷ്ണൻ ചുള്ളിയത്ത് അദ്ധ്യക്ഷനായി. ഏരിയ സെക്രട്ടറി എം. അനിൽകുമാർ പ്രവർത്തന റിപ്പോർട്ടും ജില്ലാ ജോ.സെക്രട്ടറി ടി. കബീർ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. ഭാരവാഹികൾ : ബാലകൃഷ്ണൻ ചുള്ളിയത്ത് (പ്രസിഡന്റ്), പി.വി. ഷൺമുഖൻ, കെ.ടി. ശശി, പി. സുഹറ (വൈസ് പ്രസിഡന്റ്), എം. അനിൽകുമാർ (സെക്രട്ടറി), കെ. പ്രസാദ്, കെ.വി.എ. കാദർ, ടി. പ്രഷീല (ജോ. സെക്രട്ടറി), പി.പി. സെയ്തലവി (ട്രഷറർ).

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL