SignIn
Kerala Kaumudi Online
Tuesday, 21 July 2026 1.38 PM IST

ഇമാം നവവി സെമിനാർ സമാപിച്ചു

d
ദാറുൽഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റിയിൽ നടന്ന ഇമാം നവവി സെമിനാർ പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു

തിരൂരങ്ങാടി: ദാറുൽഹുദാ ഇസ്ലാമിക സർവകലാശാല ഡിപ്പാർട്‌മെന്റ് ഒഫ് ഫിഖ്ഹ് ആൻഡ് ഉസൂലുൽ ഫിഖ്ഹിന്റെ ആഭിമുഖ്യത്തിൽ ദ്വിദിന അക്കാദമിക് സെമിനാർ സംഘടിപ്പിച്ചു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ശരീഅഃ വിഭാഗം ഡീൻ ഡോ. ജാഫർ ഹുദവി കൊളത്തൂർ അദ്ധ്യക്ഷത വഹിച്ചു.ഫിഖ്ഹ് ഡിപ്പാർട്‌മെന്റ് ഹെഡ് ഷുഹൈബ് ഹുദവി പുത്തൂർ ,​ ഇബ്രാഹീം ഫൈസി, ഹസ്സൻകുട്ടി മുസ്ലിയാർ,​ ഫായിസ് കിടങ്ങയംഎന്നിവർ പ്രസംഗിച്ചു. പി.ജി ഡീൻ അബ്ദുഷുക്കൂർ ഹുദവി, ഫിഖ്ഹ് ഡിപ്പാർട്‌മെന്റ് ഫാക്കൽട്ടി അമീർ ഹുസൈൻ ഹുദവി തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL