SignIn
Kerala Kaumudi Online
Monday, 29 June 2026 4.48 AM IST

മിനി ലോകകപ്പ്

football
പട്ടാമ്പിയിൽ സംഘടിപ്പിച്ച മിനി ലോകകപ്പ് ഫുട്ബാൾ ടീം കളിക്കാരെ മുനിസിപ്പൽ ചെയർമാൻ ടി.പി.ഷാജിയും വൈസ് ചെയർപേഴ്സൺ അസ്നാ ഹനീഫയും പരിചയപ്പെടുന്നു.

പട്ടാമ്പി: ലോകകപ്പ് ഫുട്ബാളിന്റെ ആവേശത്തോടൊപ്പം ലഹരിവിരുദ്ധ ബോധവത്കരണം ശക്തിപ്പെടുത്തുന്നതിനായി വൺ മില്യൺ തൂഫാൻ ഗോൾ പദ്ധതിയുടെ ഭാഗമായി പട്ടാമ്പി ഹൈസ്‌കൂളിൽ വിദ്യാർത്ഥികൾക്കായി മിനി ഫുട്ബാൾ ലോകകപ്പ് സംഘടിപ്പിച്ചു. നഗരസഭാ ചെയർപേഴ്സൺ ടി.പി.ഷാജി ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് ചെയർപേഴ്സൺ അസ്ന ഹനീഫ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജിതേഷ് മോഴിക്കുന്നം, വാർഡ് കൗൺസിലർമാരായ പി.സുരേഷ്, കൃഷ്ണദാസ്, പട്ടാമ്പി സബ് ഇൻസ്‌പെക്ടർ മനു കൃഷ്ണ, എ.എസ്.ഐ ബിന്ദു, സ്‌കൂൾ പ്രിൻസിപ്പൽ പി.അഷ്റഫ് എന്നിവർ സംബന്ധിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, FOOTBALL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL