SignIn
Kerala Kaumudi Online
Wednesday, 01 July 2026 5.12 AM IST

ഫ്ളാഷ് മോബ് നടത്തി

flashmob
തൃക്കടീരി പി.ടി.എം ഹയർ സെക്കൻഡറി സ്‌കൂളിൽ വിദ്യാർത്ഥികൾ ലഹരി വിരുദ്ധ സന്ദേശവുമായി സംഘടിപ്പിച്ച ഫ്ളാഷ് മോബ്.

ചെർപ്പുളശ്ശേരി: തൃക്കടീരി പി.ടി.എം ഹയർ സെക്കൻഡറി സ്‌കൂളിൽ വിദ്യാർത്ഥികൾ ലഹരി വിരുദ്ധ സന്ദേശവുമായി ഫ്ളാഷ് മോബ് സംഘടിപ്പിച്ചു. ലഹരി പദാർത്ഥങ്ങളുടെ ഉപയോഗത്തിനെതിരെ സമൂഹത്തിൽ, പ്രത്യേകിച്ച് യുവതലമുറയിൽ ബോധവത്കരണം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് സംസ്‌കൃതം ക്ലബ്ബിന്റെ നേതൃത്വത്തിൽ വേറിട്ട പരിപാടി അരങ്ങേറിയത്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളായ മയൂഖ സാജൻ, അമേയ, ഐശ്വര്യ, ശൃംഗ, അനുശ്രീ, അനയ, നിവേദ്യ, ശ്രീഷ എന്നിവർ ചേർന്നാണ് ഫ്ളാഷ് മോബ് അവതരിപ്പിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, SCHOOL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL