SignIn
Kerala Kaumudi Online
Monday, 13 July 2026 3.35 AM IST

ബോധവത്കരണ ക്ലാസ്

mla

ചിറ്റൂർ: യൂത്ത് കോൺഗ്രസ് പെരുവെമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. സുമേഷ് അച്യുതൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അജീഷ് കന്നേകാട് അദ്ധ്യക്ഷനായി. സിവിൽ എക്‌സ്സൈസ് ഓഫീസറും മിനി സ്‌ക്രീൻ സെലിബ്രിറ്റിയുമായ അബ്ദുൾ ബാസിത് ക്ലാസെടുത്തു. സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.മോഹനൻ, ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.ബാബു, ബ്ലോക്ക് സെക്രട്ടറി വി.ജയദാസ്, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി പി.വി.വത്സൻ, നിയോജക മണ്ഡലം സെക്രട്ടറിമാരായ നിഷാന്ത് തണ്ണിശ്ശേരി, ഷാഹിദ് തണ്ണിശ്ശേരി, വി.പ്രസന്ന, സി.ഭാഗ്യവതി, കെ.ഷീല എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, AWERNESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL