SignIn
Kerala Kaumudi Online
Sunday, 09 August 2026 3.52 AM IST

പ്രതിഷേധിച്ചു

protest
ക്ഷേമ പെൻഷൻ വിതരണം ബാങ്ക് വഴിയാക്കാനുള്ള സർക്കാ‌ർ തീരുമാനത്തിനെതിരെ സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷന്റെ പ്രതിഷേധം.

ഷൊർണൂർ: ക്ഷേമ പെൻഷൻ വിതരണം ബാങ്ക് വഴിയാക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ പ്രതിഷേധിച്ചു. ഷൊർണൂർ മുണ്ടായ സെന്ററിൽ നടന്ന യോഗം എ.ഐ.പി.ആർ.പി.എ കൺവീനർ ആർ.സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.ലക്ഷ്മിക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. മേഖലാ പ്രസിഡന്റ് എൻ.മുണ്ടൻ, സെക്രട്ടറി കെ.ചന്ദ്രൻ , കെ.ആർ.മോഹൻദാസ്, കെ.പരമേശ്വരൻ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, PROTEST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL