SignIn
Kerala Kaumudi Online
Thursday, 20 August 2026 3.16 AM IST

മെഡിക്കൽ ക്യാമ്പ് നടത്തി

medical-camp
.

മണ്ണാർക്കാട്: പുറ്റാനിക്കാട് സന്തോഷ് ലൈബ്രറിയുടെയും കോട്ടോപ്പാടം പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെയും നേതൃത്വത്തിൽ പെരിന്തൽമണ്ണ അൽസലാമ കണ്ണാശുപത്രി, മെഡിക്കോ ഹോമിയോ കെയർ എന്നിവയുടെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പും കണ്ണ്, തിമിര പരിശോധനയും നടത്തി. പഞ്ചായത്തംഗം കെ.നൗഷാദ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് സി.മൊയ്തീൻകുട്ടി അദ്ധ്യക്ഷനായി. പഞ്ചായത്തംഗങ്ങളായ ടി.സുഹ്റ, സിനി നിജോ, ഡോ.നജ്മ, ലൈബ്രറി ഭാരവാഹികളായ ശങ്കരനാരായണൻ, കെ.രാമകൃഷ്ണൻ, ഷൗക്കത്ത്, ജിഷ്മി, അനുഷ, ശിവശങ്കരൻ, വിനോദ്, രാധ, സത്യഭാമ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, MEDICAL CAMP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL