
പത്തനംതിട്ട: കേരളത്തിൽ തുടർ ഭരണം ലഭിച്ച ഇടതു സർക്കാർ കഴിഞ്ഞ 10വർഷവും ജീവനക്കാരെ നിരന്തരം ദ്രോഹിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്ന് യു.റ്റി. ഇ.എഫ് സംസ്ഥാന ജനറൽ കൺവീനറും എസ് ഇ യു സംസ്ഥാന പ്രസിഡന്റുമായ സിബി മുഹമ്മദ്പറഞ്ഞു. യു.റ്റി. ഇ.എഫ് പത്തനംതിട്ട ജില്ല കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യൂ റ്റി ഇ ഇഫ് ജില്ലാ ചെയർമാൻ പി.എസ് വിനോദ്കുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ കൺവീനർ ഹാഷിം എആർ
എസ് .പ്രേം, എസ് ഷമീം , ഷിബു മണ്ണടി, ഫിലിപ്പ് ജോർജജ്, ബിജു സാമവേൽ, അജി എ.എം,ജയകുമാർ ,രാജേഷ് ആർ ,, വി ജി കിഷോർ തുടങ്ങിയവർ പ്രസംഗിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
