
പത്തനംതിട്ട : നിയമങ്ങൾ സംരക്ഷിക്കാൻ വിവരാവകാശ നിയമത്തിനു കഴിയുമെന്ന് കേരള ഹൈക്കോടതി മുൻ ജഡ്ജ് ജസ്റ്റീസ്റ്റ് എം.ആർ.ഹരിഹരൻ നായർ അഭിപ്രായപ്പെട്ടു.
കേരള ജനവേദിയുടെ നേതൃത്വത്തിൽ നിയമങ്ങൾ സംരക്ഷിക്കുന്നതിൽ വിവരാവകാശ നിയമത്തിന്റെ പങ്ക് എത്രമാത്രം എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനവേദി സംസ്ഥാന പ്രസിഡന്റ് റഷീദ് ആനപ്പാറ അദ്ധ്യക്ഷത വഹിച്ചു. അലങ്കാർ അഷറഫ്, ശശികുമാർ തുരുത്തിയിൽ, റെജി മലയാലപ്പുഴ, സതീഷ്, മഞ്ജു, ഷൈജ, ശ്യാമ, ആര്യ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
