SignIn
Kerala Kaumudi Online
Monday, 01 June 2026 11.52 AM IST

സായാഹ്ന തൊഴിലാളി കൂട്ടായ്മ

പത്തനംതിട്ട: ഉത്തരേന്ത്യൻ തൊഴിലാളി പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സി.ഐ.ടി.യു ജില്ലാ കമ്മിറ്റി ജില്ലയിലെ 12 ഏരിയ കേന്ദ്രങ്ങളിൽ 13ന് വൈകിട്ട് നാലിന് 'സായാഹ്ന തൊഴിലാളി കൂട്ടായ്മ' നടത്തും. അഖിലേന്ത്യ വർക്കിംഗ് കമ്മിറ്റി അംഗങ്ങളായ പി.ബി. ഹർഷകുമാർ പത്തനംതിട്ടയിലും സുനിത കുര്യൻ മല്ലപ്പള്ളിയിലും എസ്. ഹരിദാസ് പന്തളത്തും എം.ബി പ്രഭാവതി എഴുമറ്റൂരിലും ഉദ്ഘാടനം ചെയ്യും. ദേശീയ കൗൺസിൽ അംഗങ്ങളായ കെ.സി രാജഗോപാലൻ അടൂരും, പി.ജെ അജയകുമാർ കോന്നിയിലും , ഫ്രാൻസിസ് വി.ആന്റണി ഇരവിപേരൂരും, ശ്യാമ ശിവൻ പെരുനാടും ബൈജു ഓമല്ലൂർ കൊടുമണ്ണും ഉദ്ഘാടനം ചെയ്യും. സംസ്ഥാന കമ്മിറ്റി അംഗം മലയാലപ്പുഴ മോഹനൻ റാന്നിയിലും ജില്ലാ വൈസ് പ്രസിഡന്റ് എസ്. പ്രകാശ് കോഴഞ്ചേരിയിലും ഉദ്ഘാടനം ചെയ്യും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL