SignIn
Kerala Kaumudi Online
Monday, 18 May 2026 4.59 AM IST

ഗണക മഹാസഭ

d

പത്തനംതിട്ട: കേരളത്തിലെ ഗണക സമുദായം അടക്കമുള്ള അതിപിന്നാക്ക വിഭാഗങ്ങൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മുഖ്യമന്ത്രിയാണ് വി.ഡി.സതീശനെന്ന് ജനറൽ സെക്രട്ടറി ജി.നിശീകാന്ത് പറഞ്ഞു. പ്രകടനപത്രികയിൽ അതിപിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമം പ്രത്യേകമായി ഉൾപ്പെടുത്തുന്നതിൽ അദ്ദേഹം താത്പര്യമെടുത്തു. പ്രത്യേക ഡയറക്ടർ ബോർഡ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം . ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരള ഗണക മഹാസഭ യു.ഡി.എഫിനു പൂർണ പിന്തുണ നൽകിയിരുന്നു.
യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് ഡോ.ഷാജികുമാർ അദ്ധ്യക്ഷത വഹിച്ചു. റ്റി.കെ.വിജയൻ, പ്രിയ സജീവ്, കെ.ജി.ശ്രീകുമാർ, സിജോ മറ്റത്തിൽ, സുരേഷ് പ്രക്കാനം, ശ്രീകുമാർ ചെട്ടികുളങ്ങര, എൻ.കെ.വിദ്യാധരൻ, റ്റി.എൻ.ശ്രീനിവാസൻ, ഡോ.മധുസൂദനൻ, ഉഷ ലക്ഷ്മണൻ, കെ.എൻ.രാജമ്മ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL