SignIn
Kerala Kaumudi Online
Saturday, 01 August 2026 3.56 AM IST

കൺവെൻഷൻ

dc

അടൂർ : സി ഐ ടി യു ഓട്ടോ ടാക്സി യൂണിയൻ കടമ്പനാട് യൂണിറ്റ് കൺവെൻഷൻ സിപിഎം ഏരിയാ സെക്രട്ടറി അഡ്വ.എസ് മനോജ് ഉദ്ഘാടനം ചെയ്തു. യൂണിയൻ ഏരിയാ സെക്രട്ടറി അഡ്വ. ഡി ഉദയൻ, സൻജു, സജീഷ്, ലാലു എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡന്റ് സജീഷ്, സെക്രട്ടറി ലിനു എന്നിവരെ തിരഞ്ഞെടുത്തു. യൂണിയൻ പ്രൈവറ്റ് സ്റ്റാൻഡ് യൂണിറ്റ് കൺവെൻഷൻ ഗോപിനാഥകുറുപ്പിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. യൂണിയൻ ഏരിയാ ട്രഷറർ വിജയൻ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് റോഷൻ ജേക്കബ്, സെക്രട്ടറി അഡ്വ. ഡി. ഉദയൻ, മനോജ് എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡന്റ് മനോജ്, സെക്രട്ടറി ശ്രീനി, ട്രഷറർ ഗോപിനാഥ കുറുപ്പ് എന്നിവരെ തിരഞ്ഞെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL