SignIn
Kerala Kaumudi Online
Sunday, 31 May 2026 8.22 AM IST

റോബോട്ടിക് ഫെസ്റ്റ്

കല്ലമ്പലം: ഞെക്കാട് ജി.വി.എച്ച്.എസ്.എസിൽ ലിറ്റിൽ കൈറ്റ്സ് ക്ലബിന്റെ നേതൃത്വത്തിൽ റോബോട്ടിക് ഫെസ്റ്റ് സംഘടിപ്പിച്ചു.പ്രധാന അദ്ധ്യാപകൻ സന്തോഷ്‌.എൻ. ഉദ്ഘാടനം ചെയ്തു.ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ആർഡ്വിനോ ഉപയോഗിച്ചുകൊണ്ടുള്ള വിവിധ പ്രവർത്തനങ്ങൾ,ആനിമേഷനുകൾ തുടങ്ങിയവ തയ്യാറാക്കി സ്കൂളിലെ കുട്ടികൾക്കും അദ്ധ്യാപകർക്കുമായി എക്സിബിഷൻ നടത്തുകയും ചെയ്തു.ഡെപ്യൂട്ടി എച്ച്.എം ഷീന,സ്കൂൾ ഐ.ടി കോഓർഡിനേറ്റർ ഇജാസ്,എസ്.ആർ.ജി കൺവീനർ സാബു,സ്റ്റാഫ്‌ സെക്രട്ടറി ദീപ തുടങ്ങിയവർ പങ്കെടുത്തു.ലിറ്റിൽ കൈറ്റ്സ് ടീച്ചർമാരായ രജനി,ജയമോൾ എന്നിവർ സ്കൂളിലെ 8,9,10 ബാച്ചിലെ അംഗങ്ങൾക്ക് പരിശീലനം നൽകി പരിപാടി കോഓർഡിനേറ്റ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL