കല്ലമ്പലം: സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ ബഡ്ജറ്റിനെതിരെ കോൺഗ്രസ് തോട്ടക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി.കെ.പി.സി.സി ജനറൽ സെക്രട്ടറി രമണി.പി.നായർ ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് തോട്ടക്കാട് ദിലീപ് അദ്ധ്യക്ഷത വഹിച്ചു.സജീവ് തേവലക്കാട് നന്ദി പറഞ്ഞു.അഡ്വ.എൻ.ആർ.ജോഷി, ണിലാൽ സഹദേവൻ,നിസാമുദ്ദീൻ,ഇന്ദിര സുദർശനൻ,ജാഫർ,ജയേഷ് കടുവയിൽ,മജീദ് ഈരാണി,മണിലാൽ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |