തിരുവനന്തപുരം: തിരുവനന്തപുരം,കൊല്ലം ജില്ലകളിലെ മോട്ടോർ മേഖലയിൽ പ്രവർത്തിക്കുന്ന ട്രേഡ് യൂണിയൻ നേതാക്കളുടെയും തൊഴിലുടമ പ്രതിനിധികളുടെയും യോഗം കൊല്ലം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്നു. മോട്ടോർ തൊഴിലാളി ന്യായവേതന കമ്മിറ്റി മുമ്പാകെ തൊഴിലാളികളുടെ വേതന വർദ്ധനവ് സംബന്ധിച്ചുള്ള ഓൾ കേരള മോട്ടോർ വർക്കേഴ്സ് ഫെഡറേഷൻ (യു.ടി.യു.സി) ജില്ലാ കമ്മിറ്റിയുടെ മെമ്മോറാണ്ടം സെക്രട്ടറി കുമാരപുരം ഗോപൻ നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
