നെയ്യാറ്റിൻകര: യു.ഡി.എഫ് ചെങ്കൽ മണ്ഡലം യു.ഡി.എഫ് തിരഞ്ഞെടുപ്പ് സമ്മേളനം ഉദിയംകുളങ്ങരയിൽ
കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി അഡ്വ.ജി.സുബോധൻ ഉദ്ഘാടനം ചെയ്തു. രഞ്ജിത്ത് റാവു അദ്ധ്യക്ഷനായിരുന്നു. അഡ്വ. എസ്.കെ.അശോക് കുമാർ,ഭൂവനേന്ദ്രൻ നായർ,അഡ്വ.അയിര സുരേന്ദ്രൻ,അഡ്വ.ശക്തിധരൻ,എം.ആർ. സൈമൺ,വട്ടവിള വിജയൻ,ഉദിയൻകുളങ്ങര ഗോപാലകൃഷ്ണൻ,ഉഷാകുമാരി.എസ്,സോമരാജ്,നിർമ്മലകുമാരി, ശോഭന ദാസ് തവരവിള വിജയൻ,അജിത് കുമാർ,ജോവാസ്,ഗിരിജ തുടങ്ങിയവർ സംസാരിച്ചു. സ്ഥാനാർത്ഥി എൻ. ശക്തൻ മുഖ്യപ്രഭാഷണം നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |