
നെയ്യാറ്റിൻകര: നെല്ലിമൂട് ജംഗ്ഷനിൽ നടന്ന കെ.ആൻസലന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ കേരള കോൺഗ്രസ് എം സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം കെ.എസ്. അനിൽ ഉദ്ഘാടനം ചെയ്തു. എൽ.ഡി.എഫ് ചെയർമാൻ സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു.
നെയ്യാറ്റിൻകര ഏരിയാകമ്മിറ്റി സെക്രട്ടറി ശ്രീകുമാർ,സി.പി.ഐ ഏരിയാ കമ്മിറ്റി സെക്രട്ടറി ശ്രീകുമാർ,കേരള കോൺഗ്രസ് എം ജില്ലാ സെക്രട്ടറി അഞ്ചുവന്നി മോഹനൻ,ചന്ദ്രബാബു,രാജേന്ദ്രൻ,മുരുകേശനാശാരി, രാജൻ പൊഴിയൂർ,നെല്ലിമൂട് പ്രഭാകരൻ,അരുമാനൂർ കട ശശി,നെല്ലിമൂട് സദാനന്ദൻ,കൊടങ്ങാവിള വിജയകുമാർ,ഗോപി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |