
പത്തനാപുരം :വിഷു ദിനത്തിൽ പത്തനാപുരം ഗാന്ധി ഭവനിൽ നടന്ന വിഷുക്കണി ദർശനവും വിഷു കൈനീട്ടവും മികച്ച സേവന പ്രവർത്തകർക്കുളള ആദരവും,ഫലവൃക്ഷതൈ വിതരണ ഉത്ഘാടനവും മലങ്കര സുറിയാനി കത്തോലിക്കാ സഭ മാവേലിക്കര മുൻ രൂപത അദ്ധ്യക്ഷൻ ഡോ.ജോഷ്വാ മാർ ഇഗ്നാത്തിയോസ് നിർവഹിച്ചു.വിഷു ആഘോഷം സിനിമ താരം കൊല്ലം തുളസി നിർവഹിച്ചു.സിനിമ താരം ശ്രീലത നമ്പൂതിരി,റസൽ സബർമതി,എം.ടി.വാവ,കെ.ധർമ്മരാജൻ,പുനലൂർ സോമരാജൻ, ജി.ഭുവന ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |