
നെടുമങ്ങാട് ; നിതിൻ രാജിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുംവരെ പോരാട്ടം തുടരുമെന്ന് കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ.ഇന്നലെ ഉച്ചയോടെ നിതിൻ രാജിന്റെ വീട്ടിലെത്തി മാതാപിതാക്കളെയും ബന്ധുക്കളെയും ആശ്വസിപ്പിച്ചു.കെ.പി.എം.എസ് വർക്കിംഗ് പ്രസിഡന്റ് ഡോ.വിജയകുമാർ,സംസ്ഥാന സെക്രട്ടേറിയറ്റംഗം കൈമനം ദീപുരാജ്,സംസ്ഥാന കമ്മിറ്റിയംഗം ലൈല,നെടുമങ്ങാട് താലൂക്ക് യൂണിയൻ സെക്രട്ടറി പേരുമല മധു എന്നിവർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |